tag:blogger.com,1999:blog-2735391768095046058.post6410023298500734402..comments2024-01-21T18:55:55.028-08:00Comments on ആകാശക്കാഴ്ചകൾ: സൂപ്പർ മൂൺ പ്രതിഭാസവും സുനാമിയുംഷാജിhttp://www.blogger.com/profile/18435288097994676505noreply@blogger.comBlogger4125tag:blogger.com,1999:blog-2735391768095046058.post-60297021613322566782011-03-15T09:15:52.979-07:002011-03-15T09:15:52.979-07:00നന്ദി. നമ്മുടെ പത്രങ്ങളാണ് കപടശാസ്ത്രം പ്രചരിപ്പിക...നന്ദി. നമ്മുടെ പത്രങ്ങളാണ് കപടശാസ്ത്രം പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. പത്രങ്ങൾ പറയുന്നത് വേദവാക്യമായെടുക്കുന്ന ഒരു വിദ്യാസമ്പന്ന സമൂഹവും നമുക്കുണ്ട്. ഈ വാർത്ത തന്നെ ഒരു ജ്യോതിഷിയുടെ പ്രവചനത്തെ ഒരു വിഭാഗം ശാസ്ത്രജ്നരുടെ അഭിപ്രായം എന്നരീതിയിലാണ് നമ്മുടെ പത്രങ്ങൾ അവതരിപ്പിച്ചത്. വർഷങ്ങൾക്കു മുമ്പു തന്നെ ഓരോ വിഷയത്തെയും കുറിച്ചു റിപ്പോർട്ടു ചെയ്യാൻ അതാതു വിഷയത്തിൽ താല്പര്യവും അറിവുമുള്ളവരെ നിയമിക്കണമെന്ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അദ്ദേഹത്തിന്റെ വൃത്താന്ത് പത്രപ്രവർത്തനം എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ന്യൂജനറേഷൻ ജേർണലിസ്റ്റുകൾക്ക് ഇതൊന്നും ബാധകമല്ലല്ലോഷാജിhttps://www.blogger.com/profile/18435288097994676505noreply@blogger.comtag:blogger.com,1999:blog-2735391768095046058.post-2692161495410623312011-03-14T05:41:25.065-07:002011-03-14T05:41:25.065-07:00നന്നായി വളരെ നന്നായി.നാട്ടില്‍ നിരപ്പെ ഇങ്ങനെ ഒരു ...നന്നായി വളരെ നന്നായി.നാട്ടില്‍ നിരപ്പെ ഇങ്ങനെ ഒരു പ്രചരണം നടക്കുന്നുണ്ട്.ഇതില്‍ മറ്റൊരു പ്രശ്നമെന്താണെന്നുവച്ചാല് വിദ്യാസമ്പന്നര്‍ പോലും ഇതു വിശ്വസിക്കുകയും അതു മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നതാണ്.മിക്കവാറും മാര്‍ച്ച് 18 -)0 തീയതിയോടെ നമ്മുടെ അമ്പലങ്ങള്‍ മുഴുവന്‍ പ്രാര്‍ഥനയും വഴിപാടുകളും കൊണ്ട് നിറയുമെന്നാണ്.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-2735391768095046058.post-65182777055745170622011-03-13T15:16:48.582-07:002011-03-13T15:16:48.582-07:00വിജ്ഞാനപ്രദമായ നല്ല ഒരു പോസ്റ്റ്.
അഭിനന്ദനങ്ങള്‍....വിജ്ഞാനപ്രദമായ നല്ല ഒരു പോസ്റ്റ്.<br />അഭിനന്ദനങ്ങള്‍...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-2735391768095046058.post-89992147242002490782011-03-13T00:07:12.186-08:002011-03-13T00:07:12.186-08:00നല്ല പോസ്റ്റ് !സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തെ വിശദമാ...നല്ല പോസ്റ്റ് !സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തെ വിശദമായി വിവരിച്ചിരിക്കുന്നു!<br />നന്ദി !nazarhttps://www.blogger.com/profile/09160734616936232082noreply@blogger.com