2011, നവംബർ 17, വ്യാഴാഴ്‌ച

ചന്ദ്രന്റെ പുതിയ മാപ് റെഡി

credit: NASA

ചന്ദ്രന്റ കൂടുതൽ വ്യക്തതയുള്ള മാപ് നാസ പ്രസിദ്ധീകരിച്ചു. ലൂണാർ റക്കണൈസൻസ് ഓർബിറ്ററിൽ(LRO) നിന്നും ലഭിച്ച ഇമേജുകൾ ഉപയോഗിച്ചാണ് ഇത് സൃഷ്ടിച്ചിട്ടുള്ളത്. 328 അടി കൃത്യതയാണ് ഇതിന് അവകാശപ്പെടുന്നത്.

1 അഭിപ്രായം:

  1. വളരെ നല്ല ലയ ഔട്ട്‌ ,വിഷയവുമായി നന്നായി യോജിക്കുന്നു.
    പോസ്ടുകല്ക് കൂടുതല്‍ വിവരണം നല്കിക്കൂറെ,

    മറുപടിഇല്ലാതാക്കൂ

Get

Blogger Falling Objects