2013, ജൂലൈ 2, ചൊവ്വാഴ്ച

ജൂലൈ മാസത്തിലെ ആകാശം

2013 ജൂലൈ മാസം 15൹ രാത്രി 8മണിക്ക് മദ്ധ്യകേരളത്തില്‍ കാണാന്‍ കഴിയുന്ന ആകാശദൃശ്യം.

* ജൂലൈ 5: ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ
* ജൂലൈ 6: ചന്ദ്രനും ചൊവ്വയും അടുത്തുവരുന്നു.
* ജൂലൈ 7: ചന്ദ്രനും വ്യാഴവും അടുത്തു വരുന്നു.
* ജൂലൈ 8: അമാവാസി
* ജൂലൈ 10: ശുക്രനും ചന്ദ്രനും അടുത്തു വരുന്നു.
* ജൂലൈ 17: ശനിയും ചന്ദ്രനും അടുത്തു വരുന്നു.
* ജൂലൈ 27: പൗര്‍ണ്ണമി.

8 ജൂലൈ 2011 അറ്റ്ലാന്റിസ് ബഹിരാകാശപേടകം അതിന്റെ അവസാനത്തെ ദൗത്യം ആരംഭിച്ചു
19 ജൂലൈ 1938 ജയന്ത് നാര്‍ളീകര്‍ ജനിച്ചു
21 ജൂലൈ 1969 മനുഷ്യന്‍ ചന്ദ്രനില്‍
21 ജൂലൈ 2011 അറ്റ്ലാന്റിസ് ബഹിരാകാശ പേടകം അവസാന ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തി
31 ജൂലൈ 1971 ആദ്യത്തെ ലൂണാര്‍ റോവര്‍ ചന്ദ്രനില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Get

Blogger Falling Objects