ഇത് ചാന്ദ്രവലയം എന്ന പ്രതിഭാസമാണ്. അന്തരീക്ഷത്തിൽ നീരാവിയുടെ അളവ് കൂടുതലുള്ള സമയങ്ങളിൽ ഇതു കാണാം. ചന്ദ്രനിൽ നിന്നും വരുന്ന പ്രകാശം നീരാവിയിൽ തട്ടി പ്രതിഫലിക്കുന്നതാണിത്. ചില സമയങ്ങളിൽ ചാന്ദ്രമഴവില്ലും കാണാം; അന്തരീക്ഷത്തിലെ നേരിയ ജലകണങ്ങളിൽ തട്ടി ചന്ദ്രനിൽ നിന്നു വരുന്ന പ്രകാശം പ്രകീർണ്ണനത്തിനു വിധേയമാകുമ്പോഴാണിത് സംഭവിക്കുന്നത്.
ഏപ്രിൽ രണ്ടിനു രാത്രിയിൽ ചന്ദ്രനു ചുറ്റും അകലത്തിൽ ഒരു വലയം കണ്ടിരുന്നു അതെന്തായിരുന്നു ?
മറുപടിഇല്ലാതാക്കൂഇത് ചാന്ദ്രവലയം എന്ന പ്രതിഭാസമാണ്. അന്തരീക്ഷത്തിൽ നീരാവിയുടെ അളവ് കൂടുതലുള്ള സമയങ്ങളിൽ ഇതു കാണാം. ചന്ദ്രനിൽ നിന്നും വരുന്ന പ്രകാശം നീരാവിയിൽ തട്ടി പ്രതിഫലിക്കുന്നതാണിത്. ചില സമയങ്ങളിൽ ചാന്ദ്രമഴവില്ലും കാണാം; അന്തരീക്ഷത്തിലെ നേരിയ ജലകണങ്ങളിൽ തട്ടി ചന്ദ്രനിൽ നിന്നു വരുന്ന പ്രകാശം പ്രകീർണ്ണനത്തിനു വിധേയമാകുമ്പോഴാണിത് സംഭവിക്കുന്നത്.
ഇല്ലാതാക്കൂ