ഏപ്രിൽ മാസത്തെ ആകാശവും വിശേഷങ്ങളും


ചുവന്ന നിറത്തിൽ കാണുന്നത് ക്രാന്തിവൃത്തം. നീലനിറത്തിൽ ഖമദ്ധ്യരേഖ

 ഏപ്രിൽ 15ന് രാത്രി 8.30ന് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം

ആകാശവിശേഷങ്ങൾ


ഏപ്രിൽ 6: പൗർണ്ണമി

ഏപ്രിൽ 15: ശനി ഓപ്പോസിഷനിൽ

ഏപ്രിൽ 21: അമാവാസി

ഏപ്രിൽ 21,22: ലൈറിഡ് ഉൽക്കാവർഷം

ഏപ്രിൽ 28: ജ്യോതിശാസ്ത്ര ദിനം




അഭിപ്രായങ്ങള്‍

  1. ഏപ്രിൽ രണ്ടിനു രാത്രിയിൽ ചന്ദ്രനു ചുറ്റും അകലത്തിൽ ഒരു വലയം കണ്ടിരുന്നു അതെന്തായിരുന്നു ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത് ചാന്ദ്രവലയം എന്ന പ്രതിഭാസമാണ്. അന്തരീക്ഷത്തിൽ നീരാവിയുടെ അളവ് കൂടുതലുള്ള സമയങ്ങളിൽ ഇതു കാണാം. ചന്ദ്രനിൽ നിന്നും വരുന്ന പ്രകാശം നീരാവിയിൽ തട്ടി പ്രതിഫലിക്കുന്നതാണിത്. ചില സമയങ്ങളിൽ ചാന്ദ്രമഴവില്ലും കാണാം; അന്തരീക്ഷത്തിലെ നേരിയ ജലകണങ്ങളിൽ തട്ടി ചന്ദ്രനിൽ നിന്നു വരുന്ന പ്രകാശം പ്രകീർണ്ണനത്തിനു വിധേയമാകുമ്പോഴാണിത് സംഭവിക്കുന്നത്.

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക