പാണീഗ്രഹണം

എന്റെ സുഹൃത്ത് പ്രിയദര്‍ശന്‍ കഴിഞ്ഞ സൂര്യ ഗ്രഹണത്തിനു എടുത്ത ചിത്രം

അഭിപ്രായങ്ങള്‍

  1. അതെങ്ങനെ കയ്യില്‍ വന്നു? kollam

    മറുപടിഇല്ലാതാക്കൂ
  2. ചെറിയ സുഷിരത്തിലൂടെ മുറിക്ക് ഉള്ളിലേക്ക് വന്ന വെയില്‍ ആണെന്ന് തോന്നുന്നു. ഗ്രഹണം ആയപ്പോള്‍ ആ നിഴലും വന്നു.
    അങ്ങനെ അല്ലേ ഷാജി ചേട്ടാ...

    മറുപടിഇല്ലാതാക്കൂ
  3. ഇത് ഗ്രഹണം ആണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഗ്രഹണത്തിന് സൂര്യന്‍ മറയും എന്നെ ഉള്ളൂ. ഭൂമിയില്‍ എത്തുന്ന പ്രകാശത്തില്‍ നിന്ന് ഇങ്ങനെ ഒരു ചിത്രം കിട്ടില്ല. ഇതിന്റെ ആധികാരികതയില്‍ ഞാന്‍ സംശയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ഗ്രഹണം പിടിച്ച കൈകള്‍...തമാശ പറഞ്ഞതാണേ ..നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  5. ദേ ഇവിടെ വന്നപ്പോഴും അതെ കമന്റ്സ് ,ഫേസ്ബുക്കിലെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ചെന്നപ്പോഴും ഇതേ കമന്റ്സ് . കാര്യമറിയാന്‍ ഇവിടെ വന്നപ്പോ ദാ കിടക്കുന്നു അതെ കമന്റ്സ് . ഞാന്‍ കരുതി ഫോട്ടോഷോപ്പ് എഡിറ്റിംഗ് ആണെന്ന് , നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  6. ഹഫീസ് ഭായ് ഈ ചിത്രങ്ങള്‍ കൂടി നോക്കു...
    http://guganeshan.com/blog/tree-leaves-becoming-pinhole-cameras-during-the-annular-solar-eclipse.html

    http://startswithabang.com/?p=754

    മറുപടിഇല്ലാതാക്കൂ
  7. ഷാജി ചേട്ടാ ഞാന്‍ ഈ ബ്ലോഗിന്‍റെ ലിങ്ക് facebook ല്‍ ഇട്ടിട്ടുണ്ടേ...

    മറുപടിഇല്ലാതാക്കൂ
  8. കോണ്‍വെക്സ് ലെന്‍സ്‌ ഉപയോഗിച്ച് ഇത് സാധ്യമാണ് എന്നാണ് സേര്‍ച്ച്‌ ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായത്‌

    sorry for my first comment.
    thanks kiran
    thanks shaji

    മറുപടിഇല്ലാതാക്കൂ
  9. എന്തായാലും സംഭവം സൂപര്‍ ആയോ..?

    മറുപടിഇല്ലാതാക്കൂ
  10. ഏതൊരു ദ്വാരത്തിലൂടെയും കടന്നു വരുന്ന പ്രകാശം പ്രകാശസ്രോതസ്സിണ്റ്റെ പ്രതി ബിംബത്തെ സൃഷ്ടിക്കും. ലെന്‍സ്‌ ഉപയോഗിക്കുമ്പോള്‍കൂടുതല്‍ പ്രകാശകേന്ദ്രീകരണം കൂടുതല്‍ നടക്കുന്നതിനാല്‍ പതിബിംബംകൂടുതല്‍ വ്യക്തമാകും. ഒരുകാര്‍ഡ്ബോര്‍ഡില്‍ അര സെ.മീ. വ്യാസമുള്ള ദ്വാരമിട്ട്‌ ചുമരിനു മുന്നില്‍ ജനലിനഭിമുഖമായി പിടിച്ച്‌ ഫോക്കസ്‌ ചെയ്തു നോക്കൂ. മുകളിലെ ചിത്രം കണ്ണാടിയില്‍ ചെറിയ ദ്വാരമിട്ട കടലാസ്‌ ഒട്ടിച്ച്‌ സൂര്യനെ ചുവരിലേക്ക്‌ പ്രതിബിംബിപ്പിക്കുമ്പോള്‍ അതിനിടയില്‍ കൈ വെച്ച്‌ എടുത്തതാണ്‌. ഈ ഗ്രഹണം നടക്കുമ്പോള്‍ ഞാന്‍ ഗുരുവായൂരില്‍ ബസ്സ്‌ കാത്തു നില്‍ക്കുകയായിരുന്നു.

    അവിടെയുണ്ടായിരുന്ന മരത്തിനു താഴെ റോഡില്‍ പ്രതിബിംബിച്ച ഗ്രഹണ ദൃശ്യം ഈ ലിങ്കില്‍ കാണാം. http://picasaweb.google.com/shajiarikkad/ARIKKAD#5561623734435840322

    മറുപടിഇല്ലാതാക്കൂ
  11. എല്ലാവറ്‍ക്കും നന്ദി. കിരണ്‍ താങ്കള്‍ പരിചയപ്പെടുത്തിയ ഫോട്ടോകള്‍ മനോഹരം. നന്ദി.

    മറുപടിഇല്ലാതാക്കൂ
  12. നന്ദി നന്ദി ....
    ഷാജിയെട്ട ഇനിയും നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. ശാസ്ത്രീയ വിശദീകരണത്തോടെ...

    ഈ വാക്ക് തിട്ടപെടുതല്‍ (word verification ) ഒഴിവാക്കുന്നത് കമന്റ്സ് ഇടാന്‍ എളുപ്പമായിരിക്കും

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക