ഈ മാസത്തെ ആകാശം
ഈ മാസം രാ ത്രി 8.30ന് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന നക്ഷ ത്ര ദൃശ്യം. പ്രധാന സംഭവ ങ്ങൾ * 13:- അമാവാസി. ആസ്ട്രേലിയയിലും ന്യൂസിലാന്റിലും സൂര്യഗ്രഹണം * 17,18:- ചിങ്ങക്കൊള്ളി -ഉൽ ക്കാവർഷം * 27 :- ശുക്രനും ശനിയും അടുത്തുവരുന്നു. സൂര്യോദയത്തിനു മുമ്പ് കിഴക്കൻ ചക്രവാളത്തിൽ ഒരു ഡിഗ്രി അകലത്തിൽ ഇവയെ കാണാം. * 28:- പൗർണ്ണമി