പോസ്റ്റുകള്‍

ജനുവരി, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

2012 ലെ തെരഞ്ഞെടുത്ത ബഹിരാകാശചിത്രങ്ങൾ

ഇമേജ്
ഓരോ വർഷം കഴിഞ്ഞുപോകുമ്പോഴും ആ വർഷത്തെ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളെ കുറിച്ച് ഒരു അവലോകനം വർഷാവസാനം നടത്താറുണ്ട്. ജ്യോതിശാസ്ത്രത്തിന്റെ കാര്യത്തിലും അത്തരം സംഗതികൾ നടന്നു കാണാം. അത്തരത്തിൽ ചില ഏജൻസികൾ തെര ഞ്ഞെടുത്ത ബഹിരാകാശ ചിത്രങ്ങളെ ഒന്നു പരിചയപ്പെടാം. ചൊ വ്വ പര്യവേക്ഷണപേടകമായ ക്യൂരിയോസിറ്റി തന്നെയായി രുന്നു കഴിഞ്ഞ വർഷത്തെ പ്രധാ ന ശ്രദ്ധാകേന്ദ്രം. ക്യൂരിയോസിറ്റിയുടെ നിരവധി ചിത്രങ്ങൾ ശ്രദ്ധിക്ക പ്പെട്ടു. പ്രത്യേകിച്ച് അതിന്റെ Mars Hand Lens Imager (MAHLI) ഉപയോഗിച്ചെടുത്ത സെൽഫ് പോർട്രെയ്റ്റുകൾ. ഈ കമ്പ്യൂട്ടർ കരങ്ങൾ ഉപയോഗിച്ചെടുത്ത ഈ ചിത്രങ്ങളിൽ അതിറങ്ങിയ ഗെയിൽ ഗർത്തവും അതിന്റെ വടക്കെ അതിരും കാണാം. കൂടുതൽ ക്യൂരിയോസിറ്റി ചിത്രങ്ങൾക്ക് ഇതിലേ . ..     ശ്രദ്ധേയമായ കുറെ ചിത്രങ്ങൾ അയച്ചു തന്ന മറ്റൊരു ദൗത്യമാണ് ഡോൺ ബഹിരാകാശപേടകത്തിന്റേത്. വെസ്റ്റ എന്ന കുള്ളൻ ഗ്രഹത്തെ കുറിച്ചുള്ള നിരവധി വിവര ങ്ങളാണ് ഈ ചിത്രങ്ങളിലൂടെ നമുക്ക് ല ഭിച്ചത്. ഇവിടെയുള്ള ഒരു പർവ്വതത്തിന് നമ്മുടെ എവറസ്റ്റ് കൊടുമുടിയെക്കാൾ ഉയരമൂണ്ടെന്ന വസ്തുത ആശ്ചര്യജന കം തന്നെയാണ്. കൂടുതൽ വിവരങ്ങൾ ഇവിടെ.   തെക്കൻ

ഈ മാസത്തെ ആകാശം

ഇമേജ്
കടപ്പാട്: വിക്കിപ്പീഡിയ; ജ്യോതിശാസ്ത്രകവാടം കേരളത്തിൽ ഈ മാസം പതിനഞ്ചി൹ രാത്രി 8.30ന് കാണുന്ന ആകാശദൃശ്യം