പോസ്റ്റുകള്‍

ഫാൾസ് കളർ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

സുന്ദരബുധൻ

ഇമേജ്
കടപ്പാട് : NASA ബുധനെ പടിക്കാനായി  പുറപ്പെട്ടു പോയ  മെസഞ്ചർ എടുത്ത ബുധന്റെ ചിത്രമാണിത്. എങ്ങനെയുണ്ട്? പക്ഷെ ഇങ്ങനെ വർണ്ണാഭമായി ബുധനെ കാണാൻ മനുഷ്യനേത്രങ്ങൾക്കു കഴിയില്ല. അതുകൊണ്ട് അതിന്റെ രാസഘടകങ്ങൾക്കും ഭൗതികസവിശേഷതകൾക്കും അനുസൃതമായി ലാബിൽ വെച്ചു തയ്യാറാക്കിയ ഫാൾസ് കളർ ഇമേജ് ആണിത്.