സെപ്റ്റംബറിലെ ആകാശവിശേഷങ്ങൾ
![]() | ||||||||||||
2013 സെപ്റ്റംബര്‍ മാസം 15൹ രാത്രി 8മണിയ്ക്ക് മദ്ധ്യകേരളത്തില്‍ കാണാന്‍ കഴിയുന്ന നക്ഷത്രങ്ങളുടെ ചാര്‍ട്ട്. കടപ്പാട്: വിക്കിപ്പീഡിയ
ഐസോൺ വിശേഷങ്ങൾ
നല്ലൊരു ദൂരദർശിനിയുണ്ടെങ്കിൽ ഐസോണിനെ ചൊവ്വയുടെ അടുത്തു കണ്ടെത്താം. കർക്കിടകം രാശിയുടെ കേന്ദ്രഭാഗത്തു നിന്നും അൽപം മാറി ബീഹിവ് താരവ്യൂഹത്തിനു സമീപത്തായി സെപ്റ്റംബർ 5൹ ഐസോണിനെ കാണാം.ഈ മാസം മുഴുവൻ ഇത് ചൊവ്വയുടെ സമീപത്തു തന്നെയായിരിക്കും. പക്ഷെ നല്ലൊരു കാഴ്ചക്കായി ഇനിയും നമ്മൾ കാത്തിരിക്കുക തന്നെ വേണം.
|
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ