ബഹിരകാശത്തിലെ 10 വര്‍ഷത്തെ സഹകരണം
അന്താരാഷ്ട്ര ബഹിരാകാശ നിലയം അതിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ 10 വര്ഷം തികച്ചു. ശാസ്ത്ര ഗവേഷണ മേഘലയിലെ അന്താരാഷ്‌ട്ര സഹകരണത്തിന്റെ ഉത്തമ മാത്ര്കയാണിത്. 2000 നവംബര്‍ 2 ന് ഈ പേടകത്തില്‍ ആദ്യത്തെ ശാസ്ത്ര സംഘം ഇറങ്ങി പ്രവര്‍ത്തനം ആരംഭിച്ചു.
2000 ഒക്ടോബര്‍ 31 നായിരുന്നു ഈ നിലയത്തിലേക്കുള്ള ആദ്യ ഗവേഷണ സംഘം പുറപ്പെട്ടത്. റഷ്യയിലെ ബയ്ക്കനൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും കുതിച്ചുയര്‍ന്ന ഇവര്‍ രണ്ടു ദിവസത്തിനു ശേഷം നവംബര്‍ 2 നു നിലയത്തിലെത്തി. ബിന്‍ ശേപ്പെര്ദ്, (Bin Shepherd ), യുരി ഗിട്സേങ്കോ, സെര്‍ജി കിര്‍ക്കലെവ്, എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് പല സംഘങ്ങളും ഇവിടെയെത്തി. ഒരിക്കല്‍ പോലും ആളില്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ല.
ജീവശാസ്ത്രം, ഭൌതിക ശാസ്ത്രം,മെഡിസിന്‍,കംമ്യുനിക്കേശന്‍, ബഹിരാകാശ ശാസ്ത്രം തുടങ്ങി ഒട്ടേറെ മേഘലകളിലായി 600 ലേറെ ശാസ്ത്ര ഗവേഷണങ്ങളാണ് ഈ നിലയത്തില്‍ നടന്നിട്ടുള്ളത്. ഊര്ജാവശ്യങ്ങല്‍ക്കായുള്ള സൌര പാനലുകളുടെ നീളം ഒരു ഫുട്ബാള്‍ ഗ്രവ്ന്ടിനെക്കാള്‍ വരും.
350 കിലോമീടര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇതിന്റെ വേഗത 27700 കിമി /സെകന്റ് ആണ്.ദിവസത്തില്‍ 15 .77 തവണ ഭൂമിയെ വലം വെക്കുന്നുണ്ട്.
അടുത്ത പത്ത് വര്‍ഷം കൂടി ആകുമ്പോഴേക്കും ഈ നിലയം ശാസ്ത്ര മേഘലയില്‍ വളരെയേറെ സംഭാവനകള്‍ നല്‍കിയിരിക്കും.ചാന്ദ്ര, ചൊവ്വ യാത്രകള്‍ക്ക് ഒരു ഇടനില കേന്ദ്രമായും ഈ നിലയം മാറും.
1998 ലാണ് ഈ നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ബഹിരാകാശത്ത് വെച്ചു തന്നെയാണ് ഇതിന്റെ ഓരോ ഭാഗങ്ങള്‍ കൂട്ടിച്ചേര്ത് നിര്‍മ്മാണം പൂര്ത്തീകരിച്ച്ചത്. 1998 ല്‍ ഇതിന്റെ കേന്ദ്ര ഭാഗമായ സാര്യാ റഷ്യന്‍ രോക്കട്ടായ പ്രോടോണ്‍ ബഹിരാകാശത്തെത്തിച്ച്ചു. പിന്നീട് യൂടിലിടി, സ്വെട്ന എന്നീ പേടകങ്ങളും മുകളിലും താഴെയുമായി ഘടിപ്പിച്ചു. പിന്നീട് പല ഘട്ടങ്ങളിലായി അമേരിക്കയുടെ ഫ്രീഡം, റഷ്യയുടെ മീര്‍ 2 , യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ കൊളംബസ്, ജപ്പാന്റെ കിമോ, തുടങ്ങിയ മോടുലുകള്‍ ഇതിനോട് കൂട്ടിച്ചേര്‍ത്തു.
നാസാ,യൂറോപ്പ്യന്‍ സ്പേസ് എജെന്സി, റഷ്യന്‍ ഫെടരല്‍ സ്പേസ് ഏജന്‍സി, ജപ്പാന്‍ എരോസ്പെസ് എക്സ്പ്ലോരെഷേന്‍ ഏജന്‍സി, കനെടിയന്‍ സ്പേസ് ഏജന്‍സി, എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ നിലയം. 2015 വരെയാണ് ഇതിന്റെ പ്രവര്‍ത്തന കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും ഇപ്പോള്‍ 2020 വരെ നീട്ടിയിട്ടുണ്ട്.2000 ഒക്ടോബര്‍ 31 നായിരുന്നു ഈ നിലയത്തിലേക്കുള്ള ആദ്യ ഗവേഷണ സംഘം പുറപ്പെട്ടത്. റഷ്യയിലെ ബയ്ക്കനൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും കുതിച്ചുയര്‍ന്ന ഇവര്‍ രണ്ടു ദിവസത്തിനു ശേഷം നവംബര്‍ 2 നു നിലയത്തിലെത്തി. ബിന്‍ ശേപ്പെര്ദ്, (Bin Shepherd ), യുരി ഗിട്സേങ്കോ, സെര്‍ജി കിര്‍ക്കലെവ്, എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് പല സംഘങ്ങളും ഇവിടെയെത്തി. ഒരിക്കല്‍ പോലും ആളില്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ല.
ജീവശാസ്ത്രം, ഭൌതിക ശാസ്ത്രം,മെഡിസിന്‍,കംമ്യുനിക്കേശന്‍, ബഹിരാകാശ ശാസ്ത്രം തുടങ്ങി ഒട്ടേറെ മേഘലകളിലായി 600 ലേറെ ശാസ്ത്ര ഗവേഷണങ്ങളാണ് ഈ നിലയത്തില്‍ നടന്നിട്ടുള്ളത്. ഊര്ജാവശ്യങ്ങല്‍ക്കായുള്ള സൌര പാനലുകളുടെ നീളം ഒരു ഫുട്ബാള്‍ ഗ്രവ്ന്ടിനെക്കാള്‍ വരും.
350 കിലോമീടര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇതിന്റെ വേഗത 27700 കിമി /സെകന്റ് ആണ്.ദിവസത്തില്‍ 15 .77 തവണ ഭൂമിയെ വലം വെക്കുന്നുണ്ട്.
അടുത്ത പത്ത് വര്‍ഷം കൂടി ആകുമ്പോഴേക്കും ഈ നിലയം ശാസ്ത്ര മേഘലയില്‍ വളരെയേറെ സംഭാവനകള്‍ നല്‍കിയിരിക്കും.ചാന്ദ്ര, ചൊവ്വ യാത്രകള്‍ക്ക് ഒരു ഇടനില കേന്ദ്രമായും ഈ നിലയം മാറും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ