ജൂലൈ 15ന് മദ്ധ്യകേരളത്തിൽ രാത്രി 8.30ന് കാണാൻ കഴിയുന്ന
ആകാശദൃശ്യം
ജൂലൈ 3: പൗർണ്ണമി
ജൂലൈ 19: അമാവാസി, ജയന്ത് വി. നാർലിക്കറിന്റെ ജന്മദിനം
ജൂലൈ 21: മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി(1969)
ജൂലൈ 28,29: ഡെൽറ്റ അക്വാറീഡ്സ് ഉൽക്കാവർഷം
ജൂലൈ 31: ആദ്യ ലൂണാർ റോവർ ചന്ദ്രനിൽ ഇറങ്ങി.(1971)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ