ജൂലൈ മാസത്തിലെ ആകാശം
2013 ജൂലൈ മാസം 15൹ രാത്രി 8മണിക്ക് മദ്ധ്യകേരളത്തില്‍ കാണാന്‍ കഴിയുന്ന ആകാശദൃശ്യം.
|
* ജൂലൈ 6: ചന്ദ്രനും ചൊവ്വയും അടുത്തുവരുന്നു.
* ജൂലൈ 7: ചന്ദ്രനും വ്യാഴവും അടുത്തു വരുന്നു.
* ജൂലൈ 8: അമാവാസി
* ജൂലൈ 10: ശുക്രനും ചന്ദ്രനും അടുത്തു വരുന്നു.
* ജൂലൈ 17: ശനിയും ചന്ദ്രനും അടുത്തു വരുന്നു.
* ജൂലൈ 27: പൗര്‍ണ്ണമി.
|
|||||||||||
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ