ശുക്രനില്‍ പ്രഭാതം

ജപ്പാന്‍ വിക്ഷേപിച്ച ബഹിരാകാശ പേടകം ആകാത് സുകി    (Akatsuki)  ശുക്രന്റെ ഭ്രമണം ചെയ്തു തുടങ്ങി. ജപ്പാന്‍ ഭാഷയില്‍ പ്രഭാതം എന്നര്‍ത്ഥമുള്ള അകാത്സുകി  ഇന്നാണ് ശുക്രന്റെ ഭ്രമണ പഥത്തില്‍ എത്തിയത്. ശുക്രനിലെ ഇടിമിന്നലുകളെയും സജീവ അഗ്നിപര്‍വതങ്ങളെയും കുറിച്ച് പഠിക്കുകയാണ് ലക്‌ഷ്യം.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക