ശുക്രനിലെ പ്രഭാതം പൊലിഞ്ഞു

     ജപ്പാന്റെ ശുക്ര പര്യവേക്ഷണ പേടകം അക്കാത് സുകി ശുക്രന് ചുറ്റുമുള്ള അതിന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുന്നതില്‍ പരാജയപ്പെട്ടു. ഏതോ ഒരു ബഹിരാകാശ വസ്തു വ്ന്നിടിച്ചതിനാലാകാം ഒരു പക്ഷെ ഇങ്ങനെ സംഭവിച്ചതെന്ന് കരുതുന്നു. ഇനി 2016 ലോ 2017 ലോ മാത്രമേ ആകാത് സുകിക്ക് ശുക്ര പഥത്തില്‍ പ്രവേശിക്കാവൂ.
     ശുക്രോപരിതലത്തെയും അതിന്റെ അന്തരീക്ഷത്തെയും കുറിച്ചു പഠിക്കാനുള്ള അവസരമാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.  

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക