ദൂരെ നിന്ന് ഭൂമിയെ കണ്ടപ്പോള്‍
ബഹിരാകാശത്തു പോയി ഭൂമിയെ നോക്കിയാല്‍ എങ്ങനെയിരിക്കും? ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ (ISS ) നിന്ന് ഭൂമിയെ നോക്കിയപ്പോള്‍ കിട്ടിയ ചിത്രമാണിത്. അതലാന്റിക് സമുദ്രം, മെക്സിക്കോ ഉള്‍ക്കടല്‍, കരീബിയന്‍ കടല്‍, അമേരിക്കന്‍ വന്‍കരയുടെ കിഴക്കേ തീരം, ആഫ്രിക്കയുടെ പടിഞ്ഞാറന്‍ മുനന്പ് തുടങ്ങിയവയാണ് ഈ മനോഹര ദൃശ്യത്തില്‍ പകര്‍ത്തിയിരിക്കുന്നത്.
ഇത് കൊള്ളം. ശാസ്ത്ര കുതുകികള്‍ക്കായി ഒരു ബ്ലോഗ്. നല്ല ആശയം മാഷേ
മറുപടിഇല്ലാതാക്കൂനന്ദി, മനോരാജ്
മറുപടിഇല്ലാതാക്കൂ