ബൈനൊകുലര്‍ ടെലസ്കോപ് പ്രവര്‍ത്തനം തുടങ്ങി
എട്ടര വര്‍ഷത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ലാര്‍ജ് ബൈനോക്കുലര്‍ ടെലസ്കോപ് (LBT) പ്രവര്‍തനം തുടങ്ങി.രണ്ട് 8.4 മീറ്റര്‍ ദര്‍പ്പണങ്ങളാണ് ഇതിനുള്ളത്. കൂടുതല്‍ തെളിമയും വ്യക്തതയുമുള്ള ചിത്രങ്ങള്‍ ഇതിലൂടെ ലഭിക്കും. 2002ല്‍ നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങിയ എല്‍.ബി.ടി. അരിസോണയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ആകാശഗംഗയേയും അടുത്ത ഗാല്‍ക്സികളേയും പഠിക്കുന്നതിനു ഇത് ഉപകാരപ്പെടും.
It is in India?
മറുപടിഇല്ലാതാക്കൂഅല്ല. അമേരിക്കയിലെ അരിസോണയിലാണ്
മറുപടിഇല്ലാതാക്കൂ