വെള്ളം തേടി ഒപ്പര്‍ച്യൂണിടി

     ഓപ്പര്‍ച്യൂണിറ്റി റോവര്‍ ചൊവ്വയിലെ കളിമണ്‍ പ്രദേശങ്ങളിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. 22   കി. മീറ്റര്‍ വ്യാസമുള്ള എന്‍ഡവര്‍ എന്ന ഗര്‍ത്തത്തിനു സമീപത്തേക്കാണ്‌ അതിന്റെ യാത്ര. ജലാംശം കലര്‍ന്ന സള്‍ഫേറ്റ്‌ ലവണങ്ങളും സിലിക്കേറ്റ്‌ ലവണങ്ങളും കണ്ടെത്തിയ പ്രദേശമാണിത്‌. ഒക്ടോബര്‍ 15 ന്‌ ഓപ്പര്‍ച്യൂണിറ്റി എന്‍ഡവറില്‍ നിന്ന്‌ 6 കി. മീറ്റര്‍ മാത്രം  അകലെയുള്ള സാന്റാമരിയ ഗര്‍ത്തത്തിനു സമീപത്തെത്തി. ചൊവ്വയെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന മാര്‍സ്‌ റെക്കനൈസന്‍സ്‌ ഒര്‍ബിറ്ററാണ്‌ കൂടുതല്‍ ഗവേഷണം നടത്തേണ്ട പ്രദേശങ്ങള്‍ ഓപ്പര്‍ച്യൂണിറ്റി ഗവേഷണ സംഘത്തിന്‌ കാണിച്ചു കൊടുക്കുന്നത്‌. ലവണ കളിമണ്ണ്‌ ശാസ്ത്രജ്നര്‍ക്ക്‌ പ്രത്യേകം താല്‍പര്യമുള്ള വസ്തുവാണ്‌. കാരണം ജീവനുണ്ടാകാന്‍ ആവശ്യമായ ഒരു ഘടകമാണിത്‌.

അഭിപ്രായങ്ങള്‍

  1. we are dried!
    people began to hate their mother with wrinkled skin.
    people are,along the path of adversity,loitering saying this and that.
    simply meaningless ignorance.
    sometimes,even the ignorance is brimmed with wisdom.
    this cannot be called such a wise one.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക