ഹബ്ബ്ളിന്റെ ക്രിസ്ത് മസ്സ് സമ്മാനം
credit: eso |
400 വര്‍ഷങ്ങള്‍ക്കു മുമ്പ് വലിയ മെഗല്ലനിക് മേഘത്തിന്റെ ദിശയില്‍ കണ്ടതായി രേഖപ്പെടുത്തിയ പുതിയ നക്ഷത്രം ഈ സൂപ്പര്‍ നോവയായിരിക്കുമെന്ന് കരുതുന്നു. നക്ഷത്രാന്തരീയ വാതകങ്ങളാല്‍ നിറഞ്ഞിരിക്കുന്ന ഈ സൂപ്പര്‍ നോവാ അവശിഷ്ടത്തിന് 23 പ്രകാശവര്‍ഷം വിസ്താരമാണ് ഇപ്പോഴുള്ളത്. ഒരു മണിക്കൂറില്‍ 18 മില്ല്യണ്‍ കിലോ മീറ്റര്‍ എന്ന തോതില്‍ ഇത് വികസിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇരട്ട നക്ഷത്രങ്ങളിലെ ഒരു വെള്ളക്കുള്ളന്‍ നക്ഷത്രം
അതിന്റെ സഹനക്ഷത്രത്തിലെ ദ്രവ്യത്തെ അതിന്
ഉള്‍ക്കൊള്ളാവുന്നതിലും അധികമായ തോതില്‍ വലിച്ചെടുത്തപ്പോഴുണ്ടായ പൊട്ടിത്തെറിയായിരിക്കാം ഈ സൂപ്പര്‍ നോവക്കു കാരണമെന്നാണ് ശാസ്ത്രജ്നര്‍ ഇപ്പോള്‍ കരുതുന്നത്.
ഷാജിയേട്ടന് ...ക്രിസ്മസ് ആശംസകള്‍ ...
മറുപടിഇല്ലാതാക്കൂനന്ദി ഫൈസു, ക്രിസ്മസ് ആശംശകളോടെ
മറുപടിഇല്ലാതാക്കൂ