കാര്‍ബണ്‍ ഗ്രഹം

     2009 ല്‍ കണ്ടെത്തിയ WASP 12 ബി എന്ന സൌരേതര ഗ്രഹത്തില്‍ കാര്‍ബണിന്റെ ധാരാളിതമെന്നു പുതിയ പഠന റിപ്പോര്‍ട്ട്. കാര്‍ബണ്‍ ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, മീഥൈന്‍, ജല ബാഷ്പം എന്നിവയാല്‍  ഇതിന്റെ ഇതിന്റെ അന്തരീക്ഷം സമ്പന്നമത്രേ. ഭൂമിയില്‍ നിന്നും 267 പാര്‍സെക് അകലെയാണ് വാസ്പ് 12 b യുടെ സ്ഥാനം.  
     പുതിയ ലക്കം നച്ച്വരിലാണ് ഈ പഠന ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രിന്സേടോന്‍ യൂണിവേഴ്സിറ്റിയിലെ  നിക്കു മധുസൂദന്‍ ആണ് പഠനത്തിനു നേതൃത്വം നല്‍കിയത്.  

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക