ചന്ദ്ര - വ്യാഴ സംഗമം

      ഇന്ന് രാത്രിയില്‍ വ്യാഴത്തെയും ചന്ദ്രനേയും അടുത്തടുത്ത് കാണാം. ചന്ദ്രനടുത്ത് ഏറ്റവും തിളക്കത്തില്‍ കാണുന്നത് സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴമാണ്. ടെലിസ്കോപ്പിലൂടെ ഇവയെ നിരീക്ഷിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയമാണിത്. ചന്ദ്രനിലെ ഗര്‍ത്തങ്ങളും പര്‍വതങ്ങളും അഞ്ച് ഇഞ്ച്‌ ടെലിസ്കോപ്പിലൂടെ പോലും കാണാന്‍ കഴിയും. വ്യാഴത്തിന്റെ ഗലീലിയന്‍ ഉപഗ്രഹങ്ങളായ യൂറോപ്പ, അയോ, കാലിസ്ടോ, ഗാനിമീഡ് എന്നിവയും ടെലിസ്കോപ്പിലൂടെ കാണാം.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക